ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സും നേര്‍ക്കുനേര്‍. തുടര്‍ച്ചയായ മൂന്നു ജയങ്ങള്‍ക്കു ശേഷം അവസാനത്തെ കണ്ടു കളികളിലും തോറ്റതിന്റെ ആഘാതത്തിലാണ് ഹൈദരാദ്. മുംബൈക്കാവട്ടെ ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ വിജയിക്കാനായിട്ടുള്ളൂ. അവസാന കളിയില്‍ മുംബൈ തോല്‍ക്കുകയും ചെയ്തിരുന്നു.
Basil Thampi is in the team as a replacement for Bhuvaneshwar Kumar
#IPL2018 #IPL11 #MIvSRH